o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി :ചെറുകല്ലായി കുഞ്ഞി പറമ്പത്ത് പ്രസന്നൻ.കെ.പി (59) അന്തരിച്ചു. 

പരേതരായ നാരായണിയുടെയും, തങ്കപ്പൻ്റെയും മകനാണ്.

 ഭാര്യ : സജിനി 

മകൻ :അദ്വൈത് (കണ്ണൻ)

 സഹോദരി :രേണുക.

 ശവസംസ്ക്കാരം ഇന്ന് (15-10 -2014) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post