കാൻസർ ബോധവൽക്കരണ - നിർണ്ണയ ക്യാമ്പ്
കാരുണ്യ പാലിയേറ്റീവ്, ജവഹർ, പുലരി ,ചാലക്കര റസിഡൻസ് അസോസ്സിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ
20 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്നു.
സ്തനാർബുദം, സെർവിക്കൽ കാൻസർ, ഓറൽ കാൻസർ എന്നിവയെ കുറിച്ചുള്ള
ബോധവൽക്കരണവും പരിശോധനയും ടെസ്റ്റും ഡോ: ഹർഷ ഗംഗാധരൻ്റെ നേതൃത്വത്തിൽ സൗജന്യമായി നടത്തപ്പെടുന്നു.
Post a Comment