സൗദിയിൽ വെച്ച് തീ പൊള്ളലേറ്റു മാഹി സ്വദേശിയായ യുവാവ് മരണപ്പെട്ടു.
മാഹി വളവിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ പഴയ ഐസ് ഫാക്ടറിക്ക് മുൻവശം തപസ്യയിൽ ശശാങ്കൻ ഷീജ ദമ്പതികളുടെ മകൻ ശരത്കുമാർ (28) സൗദി അറേബ്യയിയിലെ റിയാദിൽ വച്ച് ജോലിക്കിടെ തീ പൊള്ളലേറ്റു മരണപ്പെട്ടു.
സഹോദരങ്ങൾ: ശ്യാംജിത്, ശില്പ ( നഴ്സ് സൗദി അറേബ്യ)
ശവസംസ്കാരം : നാളെ (ശനിയാഴ്ച 26/10/2024) ഉച്ചയ്ക്ക് 1 മണിക്ക് കുന്നുമ്മൽ വൈദ്യുത ശ്മശാനത്തിൽ...
*

Post a Comment