o മോട്ടോർതൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു:-
Latest News


 

മോട്ടോർതൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു:-

 മോട്ടോർതൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു:-



മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു ]അഴിയൂർ യൂണിട്ടിന്റെ ആഭ്യമുഖ്യത്തിൽ മോട്ടോർ

 തൊഴിലാളികൾക്കുള്ള ഐ ഡി കാർഡ് വിതരണവുംവാർഷിക ജനറൽ ബോഡിയും അഴിയൂർ ലീഗ് ഹൗസിൽ വെച്ച് നടന്നു.

മോട്ടോർ ഫെഡറേഷൻ വടകര മണ്ഡലം പ്രസിഡന്റ്‌ വികെ നിസാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ യു എ .ഗഫൂർ ഉൽഘടനം നിർവഹിച്ചു, ജില്ലാ വൈസ് പ്രസിഡന്റ്‌ മജീദ് അറക്കിലാട്‌ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ കെ പി ഫർസൽ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു എ.റഹീം, മണ്ഡലം ജോയിൻ സെക്രട്ടറി കാസിം നെല്ലോളി, യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടിസി എച്ച് .ജലീൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സിറാജ് മൈദാനി പറമ്പിൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post