Home അന്തരിച്ചു MAHE NEWS October 26, 2024 0 *അന്തരിച്ചു.*ചാലക്കര വെസ്റ്റ് പള്ളൂർ കുന്നുമ്മൽ സുകുമാരൻ (81) അന്തരിച്ചു. പരേതരായ കുന്നുമ്മൽ കേളപ്പൻ, പാർവതി എന്നവരുടെ മകൻ. സഹോദരങ്ങൾ കരുണാകരൻ, ബാലൻ, ശിവദാസ്, കൃഷ്ണൻ,ജാനകി, ഉമാദേവി.സംസ്കാരം ഇന്ന് (26:10:24) ശനിയാഴ്ച രാവിലെ 10മണിക് വീട്ടുപറമ്പിൽ.
Post a Comment