അന്തരിച്ചു
മയ്യഴി: മുണ്ടോക്ക് സൗഹൃദത്തിൽ കോവുക്കൽ അനിൽ കുമാർ (53) അന്തരിച്ചു. സി.പി.എം. മുണ്ടോക്ക് ബ്രാഞ്ച് അംഗമാണ്.
അച്ഛൻ: പരേതനായ കോവുക്കൽ കുമാരൻ.
അമ്മ: പരേതയായ നാണി.
ഭാര്യ: ജോഷിബ.
മക്കൾ: അത്യുഷ് (വിദ്യാർഥി കോ-ഓപ് കോളേജ്, മാഹി ), അക്ഷയ (ഖത്തർ),
സഹോദരങ്ങൾ: ആശ, പുഷ്പ, ശൈല, അശോക്, സുധീർ.
Post a Comment