നിര്യാതയായി
മുക്കാളി ശ്രീവത്സത്തിൽ പരേതനായ സുകുമാര (റിട്ട: റജിസ്റ്റാർ )ൻ്റെ ഭാര്യ സുശീല (90) നിര്യാതയായി
മക്കൾ: നന്ദകുമാർ (പരേതൻ),
Dr: S പ്രേംകുമാർ ( ഉണ്ണി ഡോക്ടർ ) ,
ശശികല, കൃഷ്ണകുമാർ (ദൂരദർശൻ ) Dr: എസ് പ്രസാദ് ( പരേതൻ)
മരുമക്കൾ: ബീന, പങ്കജാക്ഷൻ ഇടപ്പാൾ, നീത പുന്നോൽ
സംസ്കാരം ഇന്ന് വൈകീട്ട് 3 ന് വീട്ട് വളപ്പിൽ
Post a Comment