അന്തരിച്ചു
ചൊക്ലി ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമിപം പരേതരായ മുഴിക്കര പുത്തൻപുരയിൽ അബുബക്കറിൻ്റെയും കുഞ്ഞലുവിൻ്റെയും മകൻ കല്ലുള്ളതിൽ മഹമുദ് (78) അന്തരിച്ചു
ഭാര്യ: കല്ലുള്ളതിൽ ജമീല
മക്കൾ: ജസീല, അബ്ദുൽമുനീർ , ഫഹദ്
ജമാതാക്കൾ : ശംസുദ്ധീൻ ( പള്ളൂർ), ജസീന , ശബ്ന
സഹോദരങ്ങൾ: അബ്ദുറഹിമാൻ ചങ്ങനാശേരി,ഹസൈനാർ മുഴിക്കര, സാദിരി മുഴിക്കര, പരേതരായ അബ്ദുല്ല ,ഹമീദ്
മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണി ഖുതുബി പള്ളിയിൽ
ഖബറടക്കം 10.30 ന് ചൊക്ലി കണോത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ
Post a Comment