നിര്യാതയായി
ന്യൂമാഹി. പെരിങ്ങാടി മങ്ങാട്ടെ ചുണ്ടയിൽ തറവാട്ടംഗമായ കൌസല്യ(80) കുടക് ഐഗൂറിൽ (സോമവാർ പേട്ട) ധീരേന്ദ്ര ഭവനിൽനിര്യാതയായി.
ഭർത്താവ്: പരേതനായ വി കെ കോരുക്കുട്ടി. സംസ്ക്കാരം ഇന്നു 3 മണിക്ക് ഐഗൂരിൽ. മക്കൾ: സുഷമ (ശ്രീജിത്ത് മെഡിക്കൽസ് മാദാപ്പുറം) ധീരേന്ദ്ര കുമാർ (ഡപ്യൂട്ടി മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം) ധനലക്ഷ്മി (ചാലക്കര മാഹി) വി.കെ.ശ്രീജിത്ത് (റീജിനൽ മാനേജർ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ മർക്കാര)
സഹോദരങ്ങൾ: സി വനജ (മുംബൈ) എം പി പവിത്രൻ (റിട്ട മാനേജർ കേരള ഗ്രാമീൺ ബാങ്ക്) സി ഹൈമാവതി, സി സുരേഷ് ബാബു ,പരേതരായ സി. ഗോപാലൻ ,സി. ദാമു ,സി ദാസൻ(മലയാള മനോരമ) സി ചന്ദ്രൻ .
Post a Comment