അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ സോപാനത്തിൽ എൻ.വി. പ്രവീൺ കുമാർ (56) അന്തരിച്ചു. ദീർഘകാലം ദുബായിലായിരുന്നു.
അച്ഛൻ: പരേതനായ നിട്ടൂർ വീട്ടിൽ കുമാരൻ (മുൻ ലോക്കൽ സെക്രട്ടറി, സി.പി.ഐ. ന്യൂമാഹി)
അമ്മ: പരേതയായ ലീല (മുൻ പഞ്ചായത്ത് അംഗം)
ഭാര്യ: സി.എം. ഷീജ (മൂന്നാം ഗെയിറ്റ്, തലശ്ശേരി).
മക്കൾ: തുഷാര (ദുബായ്), തേജസ്.
സഹോദരൻ: എൻ.വി.അനിൽകുമാർ.
സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

Post a Comment