o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



പെരിങ്ങാടി: അഭിലാഷിൽ  ഫൗസിയ (65) നിര്യാതയായി. പരേതരായ ഉസ്മാൻ മറിയോമ എന്നിവരുടെ മകളാണ്. ഭർത്താവ്:  ബലാറത്ത് യുസഫ് (ചൊക്ലി).


മകൾ: ഫർസാന. ജാമാതാവ്: ഹാരിസ്. സഹോദരങ്ങൾ,  ഹഫ്സത്ത് , സക്കീന. ശാഹിദ, മൈമു, പരേതരായ ഖദീജ, ഹംസ. 

Post a Comment

Previous Post Next Post