o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് അരങ്ങിൽ വയൽ - ആച്ചു കുളങ്ങര റോഡിൽ ധർമ്മ ഭവനിൽ എ.കെ.ധർമ്മരാജൻ (69) അന്തരിച്ചു.

യൂണിയൻ ബേങ്കിൽ നിന്ന് വിരമിച്ച മാനേജരാണ്.

ഭാരതീയ വിചാര കേന്ദ്രം മാഹി മേഖലാ കമ്മിറ്റിയുടെയും സേവാഭാരതി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെയും ജോയിൻ്റ് സെക്രട്ടറിയാണ്.

അച്ഛൻ: പരേതനായ ശ്രീധരൻ കമ്പൗണ്ടർ.

അമ്മ : പരേതയായ ശാന്ത.

ഭാര്യ: സെറീന (പെരിങ്ങാടി).

മക്കൾ: ധനുഷ് (സോഫ്റ്റ് വേർ എൻജിനീയർ, ബംഗളുരു), ധ്രുവ (റിസോർട്ട് ഇൻചാർജ്, പാലക്കാട്).

മരുമകൾ: ദീപ്തി (സോഫ്റ്റ് വേർ എൻജിനീയർ, ബംഗളുരു).

സഹോദരങ്ങൾ: പ്രസന്ന (വടകര), സുരേഷ് (പച്ചക്കറിക്കച്ചവടം, തലശ്ശേരി), പവിത്രൻ, എ.കെ.പ്രേമ കുമാരി (അധ്യാപിക, എസ്.യു.എം.സ്കൂൾ, ഒളവിലം, സി.പി.എം. മാഹി ടൌൺ ബ്രാഞ്ച് അംഗം, കർഷക സംഘം മാഹി, മാഹി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഭാരവാഹിയാണ്), വിമല (അധ്യാപിക, നവോദയ വിദ്യാലയ, പെരിയ, കാസർഗോഡ്),  എ.കെ.സുഷ (അധ്യാപിക, അങ്കണവാടി).

സംസ്കാരം: ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post