*പന്തക്കൽ ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്രം പുത്തരിവെള്ളാട്ടം 26 ന്*
മാഹി:പന്തക്കൽ ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്രത്തിലെ പുത്തരിവെള്ളാട്ടം ഒക്ടോബർ 26 ന് ശനിയാഴ്ച്ച നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു
രാവിലെ 8ന് ഗണപതി ഹോമവും, പുത്തരി നിവേദ്യവും വിവിധ പൂജാദി കർമ്മങ്ങൾക്ക് ശേഷം വൈകീട്ട് 7 ന് അങ്കക്കാരൻ വെള്ളാട്ടവും ഉണ്ടായിരിക്കും

Post a Comment