o ഡോ: പി.കെ.സുധാകരൻ അനുസ്മരണം 26 ന്
Latest News


 

ഡോ: പി.കെ.സുധാകരൻ അനുസ്മരണം 26 ന്

 ഡോ: പി.കെ.സുധാകരൻ അനുസ്മരണം 26 ന്



മാഹി:റബൽ ദേ ആർട്സ് & സ്പോട്സ് ക്ലബ്ബ്, ചൊക്ലിയുടെ ആഭിമുഖ്യത്തിൽ

ഡോ:പി.കെ സുധാകരൻ അനുസ്മരണം

ഒക്ടോബർ 26 ന് വൈ: 4.30 ന് ചൊക്ലി യു.പി.സ്കൂളിൽ നടക്കും. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

Post a Comment

Previous Post Next Post