വി.എൻ. പി. ജി. എച്ച് .എസ് . എസ് പള്ളൂർ - മാഹി വിലങ്ങാട് ദുരന്ത സഹായഫണ്ട് കൈമാറ്റം
സീഡ് ക്ലബ്ബ് ൻ്റെ നേതൃത്വത്തിൽ എൻ.എസ്.എസ്, പി.ടി.എ, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സമാഹരിച്ച '20,000 രൂപ വിലങ്ങാട് ദുരന്ത സഹായ സമിതി പ്രതിനിധികളായ ഫാദർ വിൽസൺ മാത്യു,ദുരിതാശ്വാസ സമിതി സെക്രട്ടറി പി.എ ജോൺ, സമിതി ട്രസ്റ്റിയായ റോയി ജോൺ, NSS, Seed മുൻ കോ- ഓർഡിനേറ്റർ ശ്രീ മുരളി വാണിമേൽ എന്നിവർ ചേർന്ന് സ്വീകരിച്ചു

Post a Comment