o എൻ.എസ്എസ് ഓറിയൻ്റേഷൻ. പ്രോഗ്രാം
Latest News


 

എൻ.എസ്എസ് ഓറിയൻ്റേഷൻ. പ്രോഗ്രാം

 

എൻ.എസ്എസ് ഓറിയൻ്റേഷൻ പ്രോഗ്രാം



എൻ.എസ്എസ് ഓറിയൻ്റേഷൻ പ്രോഗ്രാം മാഹി മഹാത്മാഗാന്ധി കോളജ് പ്ലാൻറ് സയൻസ് വിഭാഗം HOD യും NSS മാഹി റിജിയണൽ മാഹി  കോ- ഓർഡിനേറ്റർ  ഇ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. മാഹി.സി.ഇ ഒ - എം. എം തനുജ അധ്യക്ഷത വഹിച്ചു പി.ടി.എ വൈസ് പ്രസിഡണ്ട്  മുനവർ, മുൻ സീഡ് കോ -ഓർഡിനേറ്ററും എഴുത്തുകാരനു മായ ശ്രീ മുരളി വാണിമേൽ എന്നിവർ ആശംസയർപ്പിച്ചു. സീഡ് കോ - ഓർഡിനേറ്റർ കെ.കെ സ്നേഹപ്രഭ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സി ലളിത നന്ദിയും പറഞ്ഞു സീഡ് ഫോക് ലോർ ക്ലബ്ബിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു.


എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ കെ. ഗീത, ടി.എം.സജീവൻ , സി.സജീന്ദ്രൻ, സുജയ എം.വി എന്നിവർ നേതൃത്വം നൽകി. സീഡ് ലീഡർ ദേവ്ന ഉമേഷ്, സ്കൂൾ ലീഡർ ഹിഷാം, NSS ലീഡർ അൻസിയ മുനവർ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Post a Comment

Previous Post Next Post