o മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തണം; പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർക്ക് യുവമോർച്ച നിവേദനം നൽകി.
Latest News


 

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തണം; പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർക്ക് യുവമോർച്ച നിവേദനം നൽകി.

 മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തണം; പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർക്ക്
യുവമോർച്ച നിവേദനം നൽകി.



വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ നില നിർത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഒഞ്ചിയം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അരുൺ ആവിക്കരയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ IAS ന് നിവേദനം നൽകി. ചോമ്പാലയിലെ  ആവിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പ്രശ്നം റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി

ബിജെപി യുവമോർച്ച നേതാക്കളായ ബിജെപി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ വി പി, സുബീഷ് വി കെ, ബിജീഷ് ആവിക്കര, അജിൽ ആവിക്കര എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post