o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



മയ്യഴി: മുണ്ടോക്കിൽ കുഞ്ഞിപ്പുരയിൽ പവിത്രൻ (63) അന്തരിച്ചു.

അച്ഛൻ: പരേതനായ കണ്ണൻ.

അമ്മ: പരേതയായ കല്യാണി.

ഭാര്യ :വിജയലക്ഷ്മി (കരിയാട്).

മക്കൾ : റിൻജിത്, റിഗ്ന. 

മരുമകൻ :സനൽ. 

സഹോദരങ്ങൾ :സതി, രജനി, ചന്ദ്രൻ,

പരേതരായ മുകുന്ദൻ, ഉമ. സംസ്കാരം 19 ന് ഉച്ചക്ക് 12ന് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post