തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
ചൊക്ലി: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി (4) മരിച്ചു. തൂവ്വക്കുന്നിലെ മത്തത്ത് അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിശയാണ് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പാനൂർ തങ്ങൾ പീടിക സഹ്‌റ പബ്ലിക് സ്ക്കൂൾ എൽ.കെ.ജി വിദ്യാർത്ഥിനിയാണ്.
സഹോദരങ്ങൾ: സൻഹ ഫാത്തിമ,അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ.

Post a Comment