നിര്യാതയായി.
ന്യൂമാഹി :ഒളവിലത്തെ കണ്ണിപ്പൊയിൽ ജാനകി (96) നിര്യാതയായി
.ഭർത്താവ്: പരേതനായ മാണിക്കോത്ത് ഗോപാലൻ നായർ,
മക്കൾ: സാവിത്രി (ബോംബെ )പരേതനായ രാമകൃഷ്ണൻ (അഡ്വ: എം. ആർ. നായർ മുംബെ ഹൈക്കോടതി ), ഡോ :ജയരാജൻ മുംബെ )വിജയലക്ഷ്‌മി (അലവിൽ ), രാധാകൃഷ്ണൻ (വടകര ), ഭാരതി, ശ്രീമതി (റിട്ട :ടീച്ചർ കൊയിലാണ്ടി ).
മരുമക്കൾ :ഗോപിനാഥ്(മുംബെ ), ഷീല, രാജശ്രീ ( മുംബെ )ലീന, രവീന്ദ്രൻ (അഴീക്കോട് )ദേവദാസ് (കൊയിലാണ്ടി ) സഹോദരങ്ങൾ: ദേവു (പൂനെ )പരേതയായ സരോജിനി

Post a Comment