സാമ്പത്തിക സഹായവും ഓണക്കിറ്റും ഓണപ്പുടവയും നൽകി
ന്യൂമാഹി: കൊമ്മൽ വയൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ് സൂം ഇലക്ട്രിക്കൽസ് തിരുവനന്തപുരത്തിന്റെ സഹകരണത്തോടെ നിർധനരായ 50 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ഓണപ്പുടവയും ഓണക്കിറ്റും നൽകി. സൂം ഇലക്ട്രിക്കൽ പാർട്ണർമാരായ പ്രകാശ് മംഗലത്ത്, ജോഷ് പുത്തലത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് സഹായം വിതരണം ചെയ്തു.
Post a Comment