o പരിസര ശുചികരണം നടത്തി.
Latest News


 

പരിസര ശുചികരണം നടത്തി.

 പരിസര ശുചികരണം നടത്തി.



മാഹി: മാഹി നെഹ്റു യുവകേന്ദ്രയുടെയും, പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാകലാസമിതിയുടെയും, പന്തക്കൽ ഐ.കെ. കുമാരൻ മാസ്റ്റർ ഹയർ സെക്കൻ്റി സ്കൂൾ എൻ എൻ എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്വച് ദാസേവ 2024പരി പാടിയുടെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു യൂത്ത് ഓഫീസർ കെ.രമ്യ യുടെ അധ്യക്ഷതയിൽ 'സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ.റീന  ഉത്ഘാടനം ചെയ്തു. എൻ എൻ .എസ് . പ്രോഗ്രാം ഓഫീസർ എ. ജയപ്രഭ ആശംസ പറഞ്ഞു. എൻ മോഹനൻ സ്വാഗതവും സൽ പ്രിയൻ നന്ദിയും രേഖപ്പെടുത്തി. വഝൻ ടി.ടി. രമണി.കെ. സതി എൻ. എ.കെ.ലാൽ കൃഷ്ണ, ജവഹർ, ടി. സയന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post