നിര്യാതനായി
തലശ്ശേരി : ഗോപാലപേട്ട ചക്യത്ത് മുക്ക് ദേശീയപാതയിലെ നസീമ മൻസിലിൽ കെ അബുബക്കർ ( 71) നിര്യാതനായി.
ഭാര്യ: വി നസീമ.
മക്കൾ: അഹമ്മദ് ( മസ്ക്കറ്റ്), അഫ്സൽ ( സൗദി), അർഷാദ് ( മസ്ക്കറ്റ്), അസ്ക്കർ(ലൂലു സാരീസ്, തലശ്ശേരി).
മരുമക്കൾ: ജസ്നി, സൈബുന്നിസ, ദാലിയത്ത്,
ജുബൈരിയ.
സഹോദരൻ: ഉസ്മാൻ
Post a Comment