o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



അഴിയൂർ: ചുങ്കത്തെ ദീർഘകാല വ്യാപാരിയും , വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് സെക്രട്ടറിയുമായ ചെള്ളത്ത് സി. പ്രേമൻ (63) നിര്യാതനായി.

ഭാര്യ: വത്സല

മക്കൾ: അരുൺ , ആര്യ

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ .

രാവിലെ 10.30 വരെ ചുങ്കം യൂണിറ്റ് പരിധിയിൽ ഹർത്താലായിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Post a Comment

Previous Post Next Post