ലളിതാ സഹസ്രനാമ പാരായണം അരങ്ങേറ്റം കുറിച്ചു
മാഹി: വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് ഇരുപത് പേരടങ്ങുന്ന സംഘമാണ് അരങ്ങേറ്റം നടത്തിയത്
കണ്ണൂർ തയ്യിൽ അവിനാശിൻ്റെ കീഴിലാണ് പരിശീലനം നടത്തിയത്
വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്ളാസ് രണ്ട് മാസത്തോളം നീണ്ടു നിന്നു
Post a Comment