കളത്തിൽ ഷിജിലിനെ അനുസ്മരിച്ചു
മാഹി: കഴിഞ്ഞ ദിവസം ചോമ്പാലിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മാഹി പാലക്കരയിലെ കളത്തിൽഷിജിലിൻ്റെ ദാരുണാന്ത്യത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു രമേശ് പറമ്പത്ത് എം. എൽ. എസത്യൻ കേളോത്ത്, ചാലക്കര പുരുഷു, സത്യൻ കുനിയിൽ, കെ മോഹനൻ,കെ.പി.വത്സൻ,കെ.ചിത്രൻ, ശ്യാം സുന്ദർ, കീഴന്തൂർ പത്മനാഭൻ, എ.സഹദേവൻ,വിജയൻ കയനാടത്ത്, ജനാർദനൻ മാസ്റ്റർ, കെ.പി.സജീവൻ, അഡ്വ. എ.പി. അശോകൻ, കെ. വിനോദ്കുമാർ സംസാരിച്ചു.

Post a Comment