*സാർവ്വജനിക ഗണേശോത്സവം ഘോഷയാത്ര അഴിയൂരിൽ നിന്നും ആരംഭിച്ചു*
അഴിയൂർ ശ്രീ ഗണേശ സേവാ സമിതിയുടെയും സദ്ഗമയ കൈനാട്ടിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സാർവ്വജനിക ഗണേശോത്സവ വിഗ്രഹ നിമഞ്ജന ഘോഷയാത്ര
അഴിയൂർ ശ്രീവേണുഗോപാല ക്ഷേത്രത്തിൽ നിന്നും അനിശാന്തിയുടെ മുഖ്യകാർമികത്യത്തിൽ പൂജാവിധികൾക്ക് ശേഷം ആരംഭിച്ചു
നിമഞ്ജന ഘോഷയാത്ര മെയിൻ റോഡ് വഴി ഹാർബർ മുക്കാളിയിൽ നിന്നും മുട്ടുങ്ങൽ കോവിലകം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും പ്രണവ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷായാത്ര യുമായി സംഗമിച്ച് മുക്കാളി പഴയ ഹൈവേ വഴി ആവിക്കര ക്ഷേത്രം റോഡ് വഴി ചോമ്പാല ഹാർബറിൽ നിമഞ്ജനം നടത്തും
DJ അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര

Post a Comment