o പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു*
Latest News


 

പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു*

 *പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു* 




 തീരം സാംസ്കാരിക വേദിയുടെ 12-ാം  വാർഷികത്തോടനുബന്ധിച്ച്   നടത്തിയ ഗൃഹാങ്കണ ഓണപ്പൂക്കള മത്സര വിജയികളെ പ്രഖാപിച്ചു


ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഇല്ലം പാറക്കൽ , മാളിയേക്കൽ രാജേഷ് ജോൺ,മാഹി പോലീസ് സ്റ്റേഷൻ എന്നിവർ നേടി


മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വാർഷികാഘോഷ സമാപന വേദിയിൽ വെച്ച് വിതരണം ചെയ്യും


സപ്റ്റംബർ 22 ഞായറാഴ്ച്ച രാവിലെ 8 മുതൽ നാടൻ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും


28 ന് പ്രൈസ് മണി കമ്പവലി മത്സരം നടക്കും


29 ന് ഞായറാഴ്ച്ച വൈകീട്ട് സമാപന സമ്മേളനം ഉണ്ടായിരിക്കും


സമാപന സമ്മേളനത്തിൽ ജാനു തമാശ ഫെയിം ലിധി ലാൽ മുഖ്യാതിഥി ആയിരിക്കും



വേദിയിൽ വെച്ച് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്യും


തുടർന്ന് സംഗീത തീരം മാഹി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും

Post a Comment

Previous Post Next Post