Home അന്തരിച്ചു MAHE NEWS September 17, 2024 0 അന്തരിച്ചുമയ്യഴി : ചെമ്പ്രയിലെ ചെമ്പ്രോൽ സഹദേവൻ (78) അന്തരിച്ചു. റിട്ട. മാഹി സ്പിന്നിങ്ങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ജയന്തി. മക്കൾ: സന്ദീപ്, പരേതരായ സീന, സിജേഷ്.സഹോദരങ്ങൾ: ബാലൻ, ശാന്ത, വിജയൻ, പരേതയായ വസന്ത. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് ഏഴിന്
Post a Comment