Home അന്തരിച്ചു MAHE NEWS September 19, 2024 0 *അന്തരിച്ചുമാഹി :ചാലക്കര അടുവാട്ടിൽ വീട്ടിൽ സി കെ ആസ്യ അന്തരിച്ചു.ഭർത്താവ് പരേതനായ പി എ ഖാദർ.സഹോദരൻ: പരേതനായ അന്ദ്രു മക്കൾ:മഹസൂമ്,സിദ്ധീഖ്, ഖമറുദ്ദീൻ,സുബൈദ,സുഹറ,സഫിയ,സാഹിറമരുമക്കൾ:ഷെഹീർ( സി ഇ ഭരതൻ സ്ക്കൂൾ കായിക അധ്യാപകൻ),ഷെഫീർ,ഷെറീജ്,ഷെജീർ
Post a Comment