ഷാഫി പറമ്പിൽഎംപിയുടെ തീരദേശ പര്യടനം.
അഴിയൂർ: ഷാഫി പറമ്പിൽ എം.പിയുടെ തീരദേശ പര്യടനത്തിന്റെ ഭാഗമായി പൂഴിത്തല ബീച്ചിൽ ഉജ്ജ്വല തുടക്കം.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തീരദേശ പ്രശ്നം അവതരിപ്പിക്കുമെന്ന് എം.പി. ശാഫി പറമ്പിൽ പറഞ്ഞു. ചടങ്ങിൽ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എൻ. വേണു ,എൻ.പി.അബ്ദുള ഹാജി, കെ. അൻവർ ഹാജി, ബാബു ഒഞ്ചിയം, യു.എ.റഹീം, പി.ബാബു രാജ്,രഞ്ചിത്ത്കുമാർ പി.എസ്, , ഹാരിസ് മുക്കാളി, കുളങ്ങര ചന്ദ്രൻ , ആയിഷ ഉമ്മർ , കെ.പി. വിജയൻ , ടി.സി.രാമചന്ദ്രൻ , സാജിത് നെല്ലോളി, വി.കെ.അനിൽകുമാർ ,പി.പി.അബ്ദുൽ അസീസ്, ഫിറോസ് കാളാണ്ടി, മൈമൂന ടീച്ചർ, ശ്യാമള പി.പി. എന്നിവർ സംസാരിച്ചു.

Post a Comment