നിര്യാതയായി
പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപമുള്ള "അൽ റാസ് " ൽ താമസിക്കുന്ന വള്ളിയിൽ റസിയ (63) നിര്യാതയായി.
പരേതരായ ചെള്ളത്ത് അബൂബക്കറിന്റെയും വള്ളിയിൽ ബിയ്യാത്തുവിന്റെയും മകളാണ്.
ഭർത്താവ്: ചെങ്ങണോത്ത് അസ്സു (കവിയൂർ).
മക്കൾ: ഷാദിയ (ദുബായ്), നജ്വ (സൗദി അറേബ്യ), ആക്കിബ് (ദുബായ്), വഫ.
മരുമക്കൾ: ബഹാസ് (ദുബായ്), ഷാൻ (സൗദി അറേബ്യ), നജ്വ (ദുബായ്), തസ്ലീം (സൗദി അറേബ്യ).
സഹോദരങ്ങൾ: വി. ഉമ്മർ, ഡോ. വി. എ. റഹീം, വി. യൂസഫ് ഹാജി, വി. ഇബ്രാഹിം, കദീശൂ, ആയിഷ, സുലൈഖ, ആമിന പരേതരായ ഖാലിദ്, മറിയു.
ജനാസ നമസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച (27/09/2024) വൈകുന്നേരം 6 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപമുള്ള യൂനിറ്റി സെൻറ്ററിൽ.
ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment