o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി: പള്ളൂർ സെൻ്റ് തെരേസ റോഡിൽ ഇന്ദ്രപുരത്തിൽ മഹേന്ദ്ര ദാസ് (63) ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു

പോണ്ടിച്ചേരിയിൽ ബിസിനസായിരുന്നു

അവിവാഹിതനാണ്

മാതാപിതാക്കൾ : പരേതരായ മുകുന്ദൻ, രാധ

സഹോദരങ്ങൾ: പരേതയായ രെജിറാണി , ദീപക്ക്

സംസ്കാരം തലശ്ശേരി കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കും

Post a Comment

Previous Post Next Post