o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് കൊളവട്ടത്ത് കാർത്തികയിൽ താമസിക്കുന്ന നങ്ങാറത്ത്  പീടികയിൽ നള്ളക്കണ്ടി വലിയ പറമ്പത്ത് ജാനു (92) അന്തരിച്ചു.


ഭർത്താവ് : പരേതനായ നള്ളക്കണ്ടി വലിയ പറമ്പത്ത് നാണു


മക്കൾ: പുഷ്പ ( സി പി ഐ എം ഈയ്യത്തുങ്കാട് ഈസ്റ്റ് 

ബ്രാഞ്ച് അംഗം )തിലകം, പ്രഭാകരൻ, പ്രദീപൻ പരേതനായ രത്നാകരൻ


മരുമക്കൾ: അനിത, ലക്ഷ്മി,ശാന്ത പരേതനായ രാമകൃഷ്ണൻ 


സഹോദരിമാർ :  പരേതരായ കുഞ്ചിര, മാധവി,രാധ.

Post a Comment

Previous Post Next Post