o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ചൊക്ലി:

കുടക് ഗോണിക്കുപ്പയിലെ കണ്ണൻ ടയേർസ് ഉടമ കവിയൂർ പാറേമ്മൽ പള്ളിക്ക് സമീപത്തെ എരയീന്റെവിട സി. കെ. കുഞ്ഞിക്കണ്ണൻ നായർ (84) അന്തരിച്ചു.

ഭാര്യ: പരേതയായ കുനിയാറത്ത് കമല (കരിയാട്).

മക്കൾ: സി. കെ. ഗീത, സി.കെ. ബിന്ദു (ഇരുവരും വീരാജ്പേട്ട), സി.കെ. വേണുഗോപാൽ (ബിസിനസ്സ് ഗോണിക്കുപ്പ).

മരുമക്കൾ: പി. വി. പ്രേമരാജൻ, കെ.കെ. പ്രകാശൻ (കതിരൂർ-റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ),

വിന്യ(പൂക്കോട്).

സഹോദരങ്ങൾ:

പരേതരായ സി.കെ. കൃഷ്ണൻനായർ, ദേവകിഅമ്മ, കുഞ്ഞി മാധവി.

സഞ്ചയനം ബുധനാഴ്ച.

Post a Comment

Previous Post Next Post