നിര്യാതയായി
അഴിയൂർ : അഴിയൂർ ചുങ്കത്ത് നിഷാസിൽ താമസിക്കുന്ന പൊന്നമ്പത്ത് നജ്മ (67)നിര്യാതയായി.
ഭർത്താവ് : പരേതനായ അബ്ദുല്ല പതുകാല് എടക്കാട്
മക്കൾ : സൽമ (നജ്‌രി ), നൗജദ്, നിയാസ്, നിഷാൻ.
മരുമക്കൾ : റഫീഖ് പടിഞ്ഞാറയിൽ, മഹ്ശു, സൽവ, സഫ
സഹോദരങ്ങൾ : പൊന്നമ്പത്ത് നൂറുദ്ധീൻ, അൻസാർ, ഉബൈസ് ,സൗജത്, ഉനൈസ, ഷമീന
ഖബറടക്കം: അസറിന് ശേഷം അഴിയൂർ ഹാജിയാർ പള്ളിയിൽ

Post a Comment