Home അന്തരിച്ചു MAHE NEWS August 09, 2024 0 അന്തരിച്ചുമയ്യഴി: പാറാൽ തോട്ടോളിൽ ടി. സജീന്ദ്രൻ (55) അന്തരിച്ചു. അച്ഛൻ: പരേതനായയ തോട്ടോളിൽ ഗോപാലൻ.അമ്മ: പരേതയായ യശോദ.ഭാര്യ : ഷിജിന. മക്കൾ : പ്രദക്ഷിണ, സമൃദ്ധി. സഹോദരങ്ങൾ: വസന്ത് കുമാർ, പരിമള, വസന്ത, രജനി, പ്രസന്ന, ഉഷ, പരേതനായ വൽസൻ.
Post a Comment