ഗുരുമന്ദിരത്തിൽ നടത്താനിരുന്ന ചതയ ദിനാഘോഷ പരിപാടികൾ റദ്ദാക്കി
മാഹി: വയനാടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ അനുശോചിച്ച് ഇടയിൽ പീടിക ഗുരുമന്ദിരത്തിൽ നടത്താനിരുന്ന ചതയ ദിനാഘോഷ പരിപാടികൾ റദ്ദാക്കിയതായി ഭാരവാഹികൾ അറിയിച്ചു.ഇതിനോടനുബന്ധിച്ച് 4 ന് ഞായറാഴ്ച്ച നടത്താനിരുന്ന ചിത്ര രചനാ മത്സരവും ഉപേക്ഷിച്ചു.
Post a Comment