അന്തരിച്ചു
കോടിയേരി: പുന്നോൽ പറമ്പത്ത് ഹൗസിൽ അജിത്ത് കുമാർ ( 62 ) അന്തരിച്ചു.
അച്ഛൻ: പരേതനായ പറമ്പത്ത് പഞ്ചാര കുഞ്ഞിക്കണ്ണൻ.
അമ്മ: പരേതയായ പാലിക്കണ്ടി യശോദ.
ഭാര്യ: സുനിത.
മകൻ : ആദിത്ത്.
സഹോദരങ്ങൾ: സുരാജ്, സുജയ, പരേതനായ രാമദാസൻ.
സംസ്കാരം: തിങ്കൾ രാവിലെ 9.30ന് കണ്ടിക്കൽ ശ്മമശാനത്തിൽ
Post a Comment