*കതിരൻ ശ്രീധരൻ അന്തരിച്ചു.*
*മുക്കാളി*: കതിരൻ ശ്രീധരൻ അന്തരിച്ചു.കൊളരാട് തെരുവിലെ ആദ്യകാല സി. പി. ഐ. എം നേതാവും, ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു.
1967 കാലത്ത് അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
നിലവിൽ സി. പി. ഐ. എം.കൊളരാട് തെരു തെക്ക് ബ്രാഞ്ച് അംഗം ആണ്.
സംസ്കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കൊളരാട് തെരുവിലെ വീട്ടുവളപ്പിൽ നടന്നു.
Post a Comment