*കരാത്തെ ചാമ്പ്യൻഷിപ്പ് :സബ്ജില്ലാ തലത്തിൽ തുടർച്ചയായ മൂന്ന് തവണയും ചാമ്പ്യൻഷിപ്പ് നേടി ലാമിയ ഹഫ്സൽ*
അഴിയൂർ : തുടർച്ചയായ മൂന്ന് തവണ ചാമ്പ്യൻഷിപ്പ് നേടി അഭിമാന നേട്ടം കൈവരിച്ച് ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയും കുഞ്ഞിപ്പള്ളി സ്വദേശിനിയുമായ ലാമിയ ഹഫ്സൽ
40kg വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്
പെരിങ്ങത്തൂർ ഷോഡോക്കാൻ കരാത്തെ സ്കൂളിലാണ് പരിശീലിക്കുന്നത്
ചോമ്പാല കുഞ്ഞിപ്പള്ളിയിൽ ടാലൻ്റ് ഡ്രസ് മേക്കേർസ് ടെയ്ലറിംഗ് ഷോപ്പുടമ കോയൻ്റെ വളപ്പിൽ കെ വി ഹഫ്സലിൻ്റെയും, എം ഹാഷിയുടെയും മകളാണ്

Post a Comment