നിര്യാതയായി
മാഹി: ചാലക്കര പോന്തായട്ട്ഫാ ർമ്മ റോഡിൽ രാഘവത്തിലെ നടുവിൽ തുണ്ടിയിൽ രാധ (75) നിര്യാതയായി.
ഭർത്താവ്: പരേതനായ നാണു.
മകൻ: വിശ്വനാഥൻ (വിമുക്തഭടൻ).
മരുമകൾ: പായറ്റ നിർമ്മല.
സഹോദരങ്ങൾ: നാണു നമ്പ്യാർ (റിട്ട.സ്പിന്നിംങ്ങ് മിൽ, മാഹി), ശ്രീമതി (മട്ടന്നൂർ), പരേതരായ ഓമന, ദമോധരൻ നമ്പ്യാർ (കേരള പോലീസ്), സരോജിനി.
സംസ്കാരം 30/08/2024 നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment