o മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസിൽ പ്രതിഷേധിച്ചു*
Latest News


 

മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസിൽ പ്രതിഷേധിച്ചു*

 *മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസിൽ പ്രതിഷേധിച്ചു*



മാഹി: മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ഡീസൽ സബ്സിഡി ലഭിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് അസി. ഡയറക്ടരുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

മൂന്ന് മാസത്തെ സ്പോട്ട് അടക്കം എട്ട് മാസത്തെ സബ്സിഡി തുക ലഭിക്കുവാനുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു

മാഹി കോസ്റ്റൽ പോലീസ് , മാഹി പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം മത്സ്യത്തൊഴിലാളികൾ പിരിഞ്ഞു

ഇലക്ഷൻ വന്നതിനെത്തുടർന്നാണ് സബ്സിഡി ലഭിക്കുവാൻ വൈകിയതെന്നും, സെപ്റ്റംബർ പകുതിയോടെ തുക മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് അസി. ഡയറക്ടർ ഇ.പി ശിവകുമാർ അറിയിച്ചു

Post a Comment

Previous Post Next Post