o ബൈക്ക് റാലിയും റൂട്ട് മാർച്ചും നടത്തി*
Latest News

ബൈക്ക് റാലിയും റൂട്ട് മാർച്ചും നടത്തി*

*ബൈക്ക് റാലിയും റൂട്ട് മാർച്ചും നടത്തി* 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഹർഘർ തിരങ്കയുടെ  പ്രചാരണത്തിന്റെ ഭാഗമായി മാഹി പോലീസ് സേന  മാഹി, പന്തക്കൽ ,പള്ളൂർ പ്രദേശങ്ങളിൽ ബൈക്ക് റാലിയും റൂട്ട് മാർച്ചും നടത്തി 

 ബൈക്ക് റാലി  മാഹി സ്റ്റാച്യു ജംഗ്ഷനിൽ വെച്ച് മാഹി  പൊലീസ്  സൂപ്രണ്ട് എസ്.  ശരവണൻ   ഫ്ലാഗ് ഓഫ് ചെയ്തു.

 ബൈക്ക് റാലിക്കും, റൂട്ട് മാർച്ചിനും   മാഹി  സി.  ഐ .  ആർ.  ഷണ്മുഖൻ, കോസ്റ്റൽ ഇൻസ്‌പെക്ടർ ബി എം മനോജ്‌,  എസ്  ഐ മാരായ  റെനിൽ കുമാർ,  അജയ കുമാർ,  രാധാകൃഷ്ണൻ,  ജയശങ്കർ എന്നിവർ  നേതൃത്വം നല്കി.

പള്ളൂർ പന്തക്കൽ മാഹി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ബൈക്ക്

 റാലി മാഹി ഗവണ്മെന്റ് ഹൗസ്സിനു മുൻവശം സമാപിച്ചു .

തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് എസ്.  ശരവണൻ  പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു 

മാഹി പള്ളൂർ പന്തക്കൽ സ്റ്റേഷനിലെ പോലീസ്‌കാർ പങ്കെടുത്തു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഹർ ഘർ തിരങ്കയുടെ  പ്രചാരണത്തിന്റെ ഭാഗമായി മാഹി പോലീസ് മാഹി, പന്തക്കൽ ,പള്ളൂർ പ്രദേശങ്ങളിൽ ബൈക്ക് റാലിയും റൂട്ട് മാർച്ചും നടത്തി 

മാഹി സ്റ്റാച്യു ജംഗ്ഷനിൽ വെച്ച് മാഹി  പൊലീസ്  സൂപ്രണ്ട് എസ്.  ശരവണൻ  ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

 ബൈക്ക് റാലിക്കും, റൂട്ട് മാർച്ചിനും   മാഹി  സി.  ഐ .  ആർ.  ഷണ്മുഖൻ, കോസ്റ്റൽ ഇൻസ്‌പെക്ടർ ബി എം മനോജ്‌,  എസ്  ഐ മാരായ  റെനിൽ കുമാർ,  അജയ കുമാർ,  രാധാകൃഷ്ണൻ,  ജയശങ്കർ എന്നിവർ  നേതൃത്വം നല്കി.

പള്ളൂർ പന്തക്കൽ മാഹി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ബൈക്ക്

 റാലി മാഹി ഗവണ്മെന്റ് ഹൗസ്സിനു മുൻവശം സമാപിച്ചു .

തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് എസ്.  ശരവണൻ  പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു 

മാഹി പള്ളൂർ പന്തക്കൽ സ്റ്റേഷനിലെ പോലീസ്‌കാർ പങ്കെടുത്തു

Post a Comment

Previous Post Next Post