*പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ സ്പോട്ട് അഡ്‌മിഷൻ
പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ദേശീയ വിദ്യാഭ്യസ നയം പ്രകാരമുഉള്ള നാലു വർഷ ബിരുദ കോഴ്സുകളായ ബി.കോം (കോ- ഓപ്പറെറ്റിവ് മാനേജ്‌മെൻറ്റ്& ഫിനാൻസ്).ബി.ബി.എ. മൂന്ന് വർഷ തൊഴിലധിഷ്‌ഠിത ബിരുദ കോഴ്‌സുകളായ ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ & സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്നോളജി, പിജി കോഴ്സ‌് ആയ എം.വോക് ഫാഷൻ ടെക്നോളജി എന്നീ കോഴ്‌സുകളിലേക്ക് ആണ് പ്രവേശനം. താത്പര്യം ഉള്ള വിദ്യാർത്ഥികൾ ആഗസ്‌ത് 14 മുമ്പായി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തിൽ ബന്ധപെടുക.
https://puccmaheadm.samarth.edu.in
ഹെൽപ് ഡെസ്ക്‌ക് നമ്പർ:0490-2332622, 9746143658 9207982622,9746607507,

Post a Comment