o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



അഴിയൂർ:കച്ചേരി പറമ്പത്ത്സുനിത നിവാസ്    എളമ്പാളി കൗസു, (75) നിര്യാതയായി. പരേതരായ വാസു, അനന്തൻ എന്നിവരുടെ സഹോദരിയാണ്.

അവിവാഹിതയാണ്

 സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post