o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 

മരണപ്പെട്ടു



ഈസ്റ്റ് പള്ളൂർ:

സ്പിന്നിങ് മില്ലിന് സമീപം വേലിക്കേളോത്ത് അമ്മാളുഅമ്മ (93) മരണപ്പെട്ടു.


മക്കൾ: വിജയൻ ( റിട്ട. പ്രിൻസിപ്പൾ), അശോകൻ, സുകുമാരൻ( ഡ്രൈവർ മാഹി), വിമല, അനിത.


മരുമക്കൾ: 

ശൈലജ, ഷൈമ, സീമ, സുരേഷ് കൈനാട്ടി, അനിൽ മാനന്തവാടി


സംസ്കാരം: വ്യഴാഴ്ച( 29/8) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post