വലിയകത്ത് കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി
മാഹി :നൂറ്റാണ്ടുകളുടെപാരമ്പര്യമുള്ള ചോമ്പാലിലെ വലിയകത്ത് കരകെട്ടി തറവാടിന്റെ കുടുംബ സംഗമം ഹാപ്പി വൈബെസ് 2024 മുൻ കേന്ദ്രമന്ത്രി , മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു, ചോമ്പാലിന്റെ ചരിത്രവുമായി ഇഴകിചേർന്ന കരകെട്ടി തറവാട് മത സൗഹാര്ദ്ദവും സഹോദര്യവും നിലനിർതതാൻ മുൻപിൽ നിന്നതായ് മുല്ലപ്പള്ളി പറഞ്ഞു,.വി കെ ഉമ്മർ അധ്യക്ഷൻ അധ്യക്ഷത വഹിച്ചു വികെ ഇബ്രാഹിം, വികെ സക്കരിയ, വികെ അഷ്രറഫ്, ടികെ ഇബ്രാഹിം, വികെ അഹമ്മദ്,അഡ്വ . വികെനിയാഫ്, വികെ സിറാജ് ,വികെ ഇക് ലാസ് ,വികെഷഫീർ,ടീപി നവാസ് ,സവാഹിർ, എ കെ സക്കീർ എന്നിവർ പ്രസ്ംഗിച്ചു.

Post a Comment