*വയനാടിന് കൈതാങ്ങായി വെസ്റ്റ് പള്ളൂർ " പുലരി റസിഡണ്ട് അസോസിയേഷൻ*
വയനാട്ടിലെ ദുരന്ത ബാധിതർക്ക് കൈതാങ്ങായി വെസ്റ്റ് പള്ളൂർ " പുലരി റസിഡണ്ട് അസോസിയേഷൻ.
ഒരു ലക്ഷം രൂപയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകിയത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന് അസോസിയേഷൻ പ്രസിഡണ്ട് വി അനിൽകുമാർ കൈമാറി.
സിക്രട്ടറി ഹേമ പറമ്പത്ത്, കെ.പി മനോജ്, പ്രവീണ പറമ്പത്ത്, കെ.പി മഹിജ, ടി പി അജിതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment