*മാഹി വൈദ്യുതി വകുപ്പ് അറിയിപ്പ്
വൈദ്യുതി ബിൽ കുടിശ്ശിക ഉള്ള മുഴുവൻ ഗാർഹിക /വ്യാപാര / സർക്കാർ സ്ഥാപനങ്ങളുടെയും വൈദ്യുതി കണക്ഷൻ 26/08/2024 മുതൽ വിച്ചേദിച്ചു തുടങ്ങുന്നതാണ്.
വൈദ്യുതി ബിൽ കുടിശ്ശിക ഉള്ള മുഴുവൻ ഉപഭോക്താക്കളും ഉടനെ കുടിശ്ശിക അടച്ചു തീർക്കേണ്ടതാണ്.
മാഹി, പള്ളൂർ കളക്ഷൻ കൌണ്ടർ രാവിലെ 9 മുതൽ 2 വരെ.

Post a Comment